Stephen Devassy about Balabhaskar
വ്യക്തിപരമായി അറിയാത്തവര്‍ക്കും, ഇതുവരെ നേരിട്ട് കണ്ടിട്ട് പോലും ഇല്ലാത്തവര്‍ക്കും വരെ വിങ്ങുന്ന വേദന സമ്മാനിച്ചിരിക്കുകയാണ് ബാലഭാസ്‌കറിന്റെ മരണം. അപ്പോള്‍ പിന്നെ എന്നും ഇടവും വലവും ഉണ്ടായിരുന്ന സുഹൃത്തുക്കളെ സംബന്ധിച്ചിടത്തോളം ജീവിത കാലം മുഴുവന്‍ പിന്തുടരുന്ന വേദനയാവും ബാലു എന്ന കാര്യത്തില്‍ സംശയമില്ല.
#Balabhaskar